Surprise Me!

മാസ്‌ക് വയ്ക്കാതെ കറങ്ങിയ ആടിനെ അറസ്റ്റ് ചെയ്ത് പൊലീസ് | Oneindia Malayalam

2020-07-27 28 Dailymotion

<br />Goat 'arrested' for not wearing mask in Uttar Pradesh<br />മാസ്‌ക് വയ്ക്കാതെ ചുറ്റി നടന്ന ആടിനെ പൊലീസ് അറസ്റ്റ് ചെയ്തു! സംശയിക്കേണ്ട, നടന്ന സംഭവം തന്നെ, ഉത്തര്‍പ്രദേശിലാണ് ഇങ്ങനെയൊരു അറസ്റ്റ് നടന്നിരിക്കുന്നത്. കാന്‍പൂരിലെ ബസോം ഗഞ്ച് പൊലീസാണ് ആടിനെ അറസ്റ്റ് ചെയ്തത്.<br />

Buy Now on CodeCanyon